tini tom

Web Desk 11 months ago
Social Post

ടിനി ടോമിന് പൊതുസമൂഹം പൂര്‍ണ പിന്തുണ നല്‍കണം - ഉമ തോമസ്‌

കേരളത്തിൽ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.. ഡോ. വന്ദന ദാസ് എന്ന നമ്മുടെ പ്രിയപ്പെട്ട കുട്ടിയുടെ ആകസ്മികമായ കൊലപാതകം

More
More
Web Desk 11 months ago
Keralam

ലഹരിക്കടിമയായി പല്ല് പൊടിഞ്ഞുപോയ നടന്റെ പേര് ടിനി ടോം പുറത്തുവിടണം-സംവിധായകന്‍ എം എ നിഷാദ്‌

ടിനി താങ്കള്‍ പറഞ്ഞ പേരുകളും തെളിവുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ അവതരിപ്പിക്കണം. വെറും അമ്മായി കളിക്കരുത്. കയ്യടിക്കുവേണ്ടി പറഞ്ഞതല്ലെന്ന് വിശ്വസിക്കട്ടെ. കമോണ്‍ ടിനി കമോണ്‍'-

More
More
Web Desk 11 months ago
Keralam

മയക്കുമരുന്ന് ഭയന്നാണ് മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടാഞ്ഞത്- ടിനി ടോം

എന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഒരു പ്രമുഖ നടന്റെ മകന്റെ വേഷം. പക്ഷെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചുപറഞ്ഞു

More
More
Web Desk 2 years ago
Social Post

'നോ വിമൺ നോ ക്രൈ!' വിനായകനൊപ്പമെന്ന് ടിനി ടോം

ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. പത്ത് പെണ്ണുങ്ങൾക്കൊപ്പം ജീവിതത്തിൽ സെക്‌സ് ചെയ്‌തിട്ടുണ്ടെന്നും ഇനിയും ചെയ്യണമെന്ന് തോന്നിയാൽ ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞത് ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More